നെതാന്യാഹു, മുഹമ്മദ് ബിന്‍ സായിദ് എന്നിവര്‍ക്ക് നൊബേല്‍ നാമനിര്‍ദ്ദേശം
അയര്‍ലാന്‍ഡില്‍ നിന്ന് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നേടിയ ഡേവിഡ് ട്രിംബില്‍ ആണ് ഇരു രാഷ്ട്രങ്ങളിലെയും ഭരണാധികാരികള്‍ക്ക് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നല്‍കണമെന്ന നിര്‍ദ്ദേശം മുന്നോട്ടുവെച്ചത്.